
“ശാസ്ത്രീയമായ ഗവേഷണ പഠനങ്ങൾവഴി നവീകരിക്കപ്പെട്ട ആധുനിക ഹോമിയോ ചികിത്സാരീതിയുടെ ഗുണഫലങ്ങൾ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഹാനിമാൻ ജന്മവാർഷികത്തോടനുബന്ധിച്ച് Center for Research in Redefining Homeopathy (CRRH) “ശാസ്ത്രീയഹോമിയോപ്പതി അനുഭവിച്ചറിയുക” എന്ന 6 മാസം നീണ്ടുനിൽക്കുന്ന ഒരു സൗജന്യ ചികിത്സാ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ശ്രീകണ്ഠപുരം എം എം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന MIT SCIENTIFIC HOMEOPATHY CHAMBER എന്ന സ്ഥാപനം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പഴകിയതോ താൽക്കാലികമോ ആയ എല്ലാവിധ ശാരീരിക-മാനസിക രോഗങ്ങൾക്കും, ജീവിതശൈലീരോഗങ്ങൾക്കും, ലൈംഗിക-വന്ധ്യതാ പ്രശ്നങ്ങൾക്കും, മദ്യ-മയക്കുമരുന്ന്-ലഹരി അടിമത്തത്തിനും പ്രത്യേകം തയാർചെയ്യപ്പെട്ട ഹോമിയോ ഔഷധങ്ങൾ ഉപയോഗിച്ച് വിദഗ്ധ ഡോക്ടർമാർ MIT PROTOCOL അനുസരിച്ചുള്ള ശാസ്ത്രീയ ഹോമിയോപ്പതി ചികിത്സ നൽകുന്നതാണ്. ഈ പദ്ധതി അനുസരിച്ച് കൺസൾട്ടേഷനും ഔഷധങ്ങളും പൂർണമായും സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ഈ നോട്ടീസോ വാട്ട്സപ്പ് വഴി ലഭിച്ച ഈ മെസേജോ സഹിതം ശ്രീകണ്oപുരം എം എം കോപ്ലക്സിലുള്ള ഞങ്ങളുടെ സ്ഥാപനത്തിന്റെ കൗണ്ടറിൽ വന്ന് പേരും വ്യക്തിവിവരങ്ങളും നൽകിയാൽ സൌജന്യ ചികിത്സക്കായി രജിസ്റ്റർചെയ്ത് കാർഡ് വാങ്ങിക്കാവുന്നതാണ്. നേരിട്ടു വരാതെതന്നെ 9747320252 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേർ രജിസ്റ്റർ ചെയ്യാവുന്നതുമാണ്.”